ഷോക്കടിക്കരുത് ജാഗ്രത വേണം ; ഇലക്ട്രിസിറ്റി ലൈൻമാൻമാർക്കും, കരാർ തൊഴിലാളികൾക്കും സുരക്ഷ ക്ലാസ്

By | Thursday October 11th, 2018

SHARE NEWS

നാദാപുരം :  വൈദ്യുതി കൈകാര്യം ചെയ്യുബോള്‍ ഷോക്കടിക്കരുത് . നല്ല ജാഗ്രത വേണം .  ഇലക്ട്രിസിറ്റി ലൈൻമാൻമാർക്കും, കരാർ തൊഴിലാളികൾക്കും കെ.എസ്.ഇ.ബി. സുരക്ഷ ക്ലാസ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

കെ.എസ്.ഇ.ബി. നാദാപുരം ഡിവിഷനു കീഴിലെ ലൈൻമാൻമാർക്കും, കരാർ തൊഴിലാളികൾക്കും സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. കല്ലാച്ചി ടി.പി.കണാരൻ ഹാളിൽ നടന്ന പരിപാടി വടകര ഡിവിഷൻ സേഫ്റ്റി കോഡിനേറ്റർ എം.നാരായണൻ ഉദ്ഘാടനം ചെയ്തു.

നാദാപുരം ഡിവിഷൻ എക്സി.എഞ്ചിനീയർ എന്‍ എല്‍ ബിജോയ് അദ്ധ്യക്ഷത വഹിച്ചു. അസി. എക്സി.എഞ്ചിനീയർ മുഹമ്മദ്, എ.ഇ.മാരായ ശീനാഥ്, അബ്ദുൾ മുനാഫ് ,ബാബു കെ, നിസാർ എന്നിവർ ക്ലാസെടുത്തു.

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read