അനധികൃത ഫുട്പാത്ത് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

By | Friday August 10th, 2018

SHARE NEWS

നാദാപുരം: കല്ലാച്ചി സ്റ്റേറ്റ് ബേങ്കിനു സമീപം നിര്‍മ്മിക്കുന്ന ബില്‍ഡിങ്ങിനു   മുമ്പില്‍ പി ഡബ്ല്യു ഡി അനുമതിയില്ലാതെ അനധികൃത നടപ്പാത നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. കെട്ടിടത്തിലേക്ക് വാഹനം കയറ്റുന്ന രീതിയില്‍ ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.ഇത് നടപ്പാത ആയി ഉപയൊഗിക്കാന്‍ കഴിയാത്ത രീതിയിലായിരുന്ന കോണ്‍ക്രീറ്റ് ചെയ്തിരുന്നത്.പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read