ക​ല്ലാ​ച്ചിയിലെ ബോംബേറ്;​സ്റ്റീ​ല്‍ ബോം​ബ് എറിഞ്ഞ് ​ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെന്ന്‍ പോലീസ്

By | Tuesday January 31st, 2017

SHARE NEWS

ക​ല്ലാ​ച്ചി: രാത്രിയുടെ മറവില്‍ കല്ലാച്ചിയില്‍ വീണ്ടും ബോംബേറ്.പ​യ​ന്തോം​ഗി​ല്‍ കു​റ്റി​പ്ര​ത്ത്  പാ​റ​യി​ല്‍ താ​ഴെ റോ​ഡ് പ​രി​സ​ര​ത്തെ പാ​റ​യി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ന്‍ വ​ശത്തെ റോ​ഡി​ല്‍ ഇന്നലെ രാ​ത്രി ഒ​ന്പ​തേ​കാലോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ​സ്റ്റീ​ല്‍ ബോം​ബ് നി​ര്‍​മി​ച്ച ശേ​ഷം പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​വാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ബൈ​ക്ക് വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച്‌ പോ​യ​താ​യി ന​ട്ടു​കാ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.  സ്ഥ​ല​ത്ത് നാ​ദാ​പു​രം എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read