മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും

By | Monday May 12th, 2014

SHARE NEWS

MALALA1സജീവന്‍ ചോറോട്‌
വടകര: അക്ഷരമോഹം പ്രതിരോധമാക്കി, ലോകത്തിന്റെ മകളായ യൂസഫ്‌ സായി മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും. `മലാല, അക്ഷരങ്ങളുടെ മാലാഖ’. എ- സോളോ പ്രസന്റേഷന്‍ മാഹി നാടകപ്പുരയാണ്‌ അരങ്ങി. എത്തിക്കു-ത്‌. തീവ്രവാദത്തിന്റെ വെടിയു-കള്‍ക്ക്‌ തകര്‍ക്കാനാകാത്ത വര്‍ത്തമാന കാലത്തെ ഏറ്റവും സുന്ദരമായ മുഖത്തിന്‌ അരങ്ങിന്റെ ശക്തി സൗന്ദര്യങ്ങളി. വേഷപ്പകര്‍ച്ച ന.കു-ത്‌ പതിമൂ-ുകാരിയായ നിഹാരിക എസ്‌ മോഹനനാണ്‌. അക്ഷരലോകം നിഷേധിക്കു- പാക്കിസ്ഥാനിലെ സ്വാത്ത്‌ താഴ്‌വരയി. തീവ്രവാദത്തിനെതിരെ പൊരുതി ചോര ചിന്തിയ മലാലയുടെ സമരോത്സുക ജീവിതത്തിലൂടെ അഭിനയശേഷിയുടെ അപാരസാധ്യതകളാണ്‌ ഈ കെച്ചുമിടുക്കി കാഴ്‌ചവെക്കു-ത്‌.
ലളിതമായ രംഗക്രിയകളിലൂടെ പ്രേക്ഷകനോട്‌ മികച്ച നിലയി. സംവദിക്കു-ു നാടകം. ഉള്ള്‌ പൊള്ളിക്കു- സംഭാഷണത്തിന്റെയും വേറിട്ട സംഗീതത്തിന്റെയും മികവ്‌ ഏകപാത്ര നാടകനിരയി. മലാലക്ക്‌ പുതിയ ഇടം ന.കും. സുരേഷ്‌ബാബു ശ്രീസ്ഥയുടെ രചനയി. സാംകുട്ടി പട്ടംകരിയാണ്‌ സംവിധാനം. `മലാലയുടെ വൈവിധ്യമായ ജീവിതാനുഭവങ്ങളും പ്രതിരോധത്തിന്റെ പുതുപാടങ്ങളുമായി അനായാസമായാണ്‌ നിഹാരിക അരങ്ങിനെ പൊലിപ്പിക്കു-തെ-്‌ സാംകുട്ടി പറഞ്ഞു. ലോകത്തെവിടെയുമുള്ള അക്ഷര വിരോധികള്‍ക്കെതിരെയുള്ള പ്രതിരോധമാണ്‌ ഈ നാടകം. വിദ്യാഭ്യാസ അവകാശത്തിനായുള്ള പെണ്‍കുട്ടികളുടെ തേങ്ങലുകളാണ്‌ ഈ നാടകത്തിന്റെ മുഖമുദ്രയെ-്‌ അദ്ദേഹം പറഞ്ഞു. രമേശ്‌ കാവിലിന്റെ വരികള്‍ക്ക്‌ ഡോ. എ എസ്‌ പ്രശാന്ത്‌ ഭൂഷനാണ്‌ സംഗീതം പകരു-ത്‌.. മാഹി നാടകപ്പുരയുടെ പ്രവര്‍ത്തകനും പു-ോ. സര്‍വീസ്‌ സഹകരണ ബാങ്ക്‌ മനേജരുമായ ടി ടി മോഹനന്റെയും ഷൈനിയുടെയും മകളാണ്‌ നിഹാരിക എസ്‌ മോഹന്‍. ഒരു മണിക്കൂള്‍ ദൈര്‍ഘ്യമുള്ള സോളോ പ്രസന്റേഷന്റെ ആദ്യാവതരണം തലശ്ശേരി ടൗണ്‍ബാങ്ക്‌ ഓഡിറ്റോറിയത്തി. 11ന്‌ അരങ്ങേറി.. കേരളത്തിലെ മുഴുവന്‍ ജി.കളിലും മലാലയെ അരങ്ങിലെത്തിക്കലാണ്‌ മാഹി നാടകപ്പുരയുടെ ല്യം.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read