കബറിടം പൊളിച്ച സംഭവം; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By | Saturday May 6th, 2017

SHARE NEWS

നാദാപുരം: സ്വന്തം ഉപ്പയുടെ   കബറിടം ജെസിബി ഉപയോഗിച്ചു നീക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്  ആളെ നാലംഗ സംഘം വധിക്കാന്‍ ശ്രമിച്ചു. പാറക്കടവ് തട്ടാന്റവിട വരളങ്കണ്ടി അമ്മദിനെയാണ് നാലംഗ സംഘം തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ചത്. വധശ്രമം നടത്തിയ ചാമാളയില്‍ മുജീബ്, ഇസ്മായില്‍, യാഖൂബ് എന്നിവരും കണ്ടാലറിയുന്ന ചിലരെയും  വധശ്രമം (ഐപിസി 308)പ്രകാരം പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read