നാദാപുരത്ത് കൊട്ടിക്കലാശത്തിന് കര്‍ശന നിയന്ത്രണം

By | Saturday May 7th, 2016

SHARE NEWS

nadapuram candidatesനാദാപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് നാദാപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ബൈക്ക് റാലി, തുറന്നവാഹനത്തിലുള്ള പ്രചാരണം തുടങ്ങിയവ പൂര്‍ണമായും നിയന്ത്രിക്കും. കൂടാതെ ടൗണുകളിലെ പ്രചാരണങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും. ഇതിനോട് സംബന്ധിച്ച് വാഹന പരിശോധനയും ശക്തമാക്കാനാണ് തീരുമാനം. നാദാപുരത്ത് പോലീസ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലായിരുന്നു തീരുമാനം.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read