നാദാപുരത്ത് കക്കൂസ്സ് ടാങ്കിൽ വന്യ ജീവി അകപ്പെട്ടു

By | Friday May 18th, 2018

SHARE NEWS

നാദാപുരം : നാദാപുരത്തിനടുത്ത്  അപൂര്‍വ്വ  വന്യജീവിയെ  കണ്ടെത്തി .കക്കം വെള്ളിയിലെ നിടിയപറമ്പത്ത് രഘുവിന്റെ വീട്ടുപറമ്പിൽ പുതുതായി നിർമ്മിച്ച കക്കൂസ്സ് ടാങ്കിൽ അകപ്പെട്ട വന്യ ജീവിയെ കണ്ടത്. പ്രത്യേക ഇനത്തില്‍പ്പെട്ട മെരുകാണ്   ഇതെന്ന് വനപാലകര്‍  പറഞ്ഞു . കുറ്റ്യാടി വനം വകുപ്പ്  എത്തി വെരുകിനെ കൂട്ടിലാക്കി വനത്തിലേക്ക് കൊണ്ട് പോയി .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read