വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ താങ്ങായി പഠനോപകരണങ്ങള്‍ നല്‍കി

By news desk | Friday November 24th, 2017

SHARE NEWS

നാദാപുരം: ശാരീരിക വെല്ലുവിളികള്‍ കാരണം വിദ്യാലയങ്ങളിലെത്തി പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ നല്‍കി. ശാരാരീക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പുസ്‌തകങ്ങളും സൂക്ഷിക്കാനുള്ള അലമാരയും നല്‍കുന്ന പദ്ധതിക്ക്‌ നാദാപുരം ഗവഃയു.പി സ്‌കൂളില്‍ തുടക്കമായി.

ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി സുഹഫാത്തിമയ്‌ക്ക്‌ പുസ്‌തകവും അലമാരയും നല്‍കി വാര്‍ഡ അംഗം എം.പി സൂപ്പി പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. തൂണേരി ബി.പി.ഒ സി.എച്ച്‌ പ്രദീപ്‌കുമാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്‌മാസ്റ്റര്‍ പി.പി കുമാര്‍, ടി.പി അഹമ്മദ്‌,കൃഷ്‌ണന്‍ മാസ്റ്റര്‍, ജയ കൈനട്ടത്ത്‌,കൃഷ്‌ണകുമാര്‍,സംഗീത,സിനിമേരി,ടി.വി.കുഞ്ഞബ്ദുള്ള സംസാരിച്ചു

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read