നാദാപുരം മണ്ഡലം വനിതാ ലീഗ് കമ്മിറ്റി ഫണ്ട്‌ സ്വരൂപിച്ചു

By | Friday September 14th, 2018

SHARE NEWS

നാദാപുരം: ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നാദാപുരം മണ്ഡലം വനിതാ ലീഗ് കമ്മിറ്റി സ്വരൂപിച്ച സംഖ്യ ജില്ലാ ജനറൽ സെക്രട്ടറി എ. ആമിന ടീച്ചർ ഏറ്റ് വാങ്ങി.
മണ്ഡലം പ്രസിഡന്റ് കുണ്ടിൽ സൈനബ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സുലൈഖ ടീച്ചർ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ സി.കെ.ജമീല. സി.വി.എം. നജ്മ ,റൈഹാനത്ത്, റംല, സാബിറ, സഫ് ന, സൈനബ, സഈദ, ത്വാഹിറ ഖാലിദ് സംബന്ധിച്ചു. മണ്ഡലം ട്രഷറർ സുഹറ പുതിയാറക്കൽ നന്ദി പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read