അശോകന്റെ വീട്ടിൽ സാന്ത്വന വാക്കുകളുമായി സി പി ഐ എം നേതാക്കള്‍ എത്തി

By | Thursday May 24th, 2018

SHARE NEWS

നാദാപുരം :നിപ വൈറസ്സ് ബാധയേറ്റ് മരണ മടഞ്ഞ ഉമ്മത്തൂരിലെ അശോകന്റെ വീട്ടിൽ ആശ്വാസ വാക്കുകളുമായി സി പി ഐ എം നേതാക്കളെത്തി.സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയ സെക്രട്ടറി പി പി ചാത്തു എന്നിവരാണ് ബുധനാഴ്ച്ച ആറു മണിയോടെ   ഉമ്മത്തൂരിലെ വീട്ടിലെത്തി അശോകന്റെ ഭാര്യയെയും ,അച്ഛനെയും ,മക്കളെയും   ആശ്വസിപ്പിച്ചു.   പ്രദേശത്തെ പ്രതിരോധ     പ്രവര്‍ത്തനങ്ങള്‍ക്കും  സജീവമാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read