നാദാപുരം സ്വദേശി മദീനയിൽ നിര്യാതനായി

By | Friday August 11th, 2017

SHARE NEWS

 

നാദാപുരം : നാദാപുരം കക്കംവെള്ളിയിലെ മോമത്ത് നാസർ ഹാജി (47) മദീനയിൽ നിര്യാതനായി. ഖബറടക്കം ഇന്ന് മദീനയിൽ നടക്കും. പരേതനായ കക്കംവെള്ളി മൊമത്ത് മൊയ്‌തു ഹാജിയുടെ മകനാണ്. മക്കൾ: ജുമാന, ത്വയ്യിബ, ഫാതിമ ഭാര്യ: റംല കരിയാട്

 

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read