മുടവന്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

By | Tuesday March 13th, 2018

SHARE NEWS

നാദാപുരം: മുടവന്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സി.പി.എം.പ്രവര്‍ത്തകന്‍ പറമ്പത്ത് ജിതിന്‍ ലാലിനെയാണ് ചോദ്യം ചെയ്യാനായി നാദാപുരം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കഴിഞ്ഞമാസം 22നാണു മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മഠത്തില്‍ സുബൈറിനെ രാത്രി പത്തര മണിയോടെ ഇരിങ്ങണൂരില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകും വഴി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്‌ഐ. പ്രവര്‍ത്തകയ അശ്വന്തിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് സുബൈര്‍ മൊഴി നല്‍കിയിരുന്നു. അശ്വന്ത് അടക്കമുള്ള നാലുപേരെ ഇനിയും പിടികിട്ടാനുണ്ട്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read