അപചയങ്ങള്‍ക്കെതിരെ കരുതലോടെ ……

By news desk | Thursday October 12th, 2017

SHARE NEWS

നാദാപുരം: സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാമൂഹിക ചുറ്റു പാടുകളില്‍ വിദ്യാര്‍ത്ഥിനി സമൂഹം കൂടുതല്‍ കരുത്തോടെ മുന്നേറണമെന്ന് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍.

മലബാര്‍ വുമണ്‍സ് കോളജ് സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയോട് അനുബന്ധിച്ച് വിവിധ തലത്തിലുള്ള സ്വയം പ്രതിരോധ പരിശീലനങ്ങള്‍ നല്‍കി. മലബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.

വി .സി ഇഖ്ബാല്‍, മുഹമ്മദ് ബംഗ്ലത്ത്,ടി. ടി .കെ ഖാദര്‍ഹാജി, സി. സൂപ്പി ഹാജി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിത്യ, സെക്രട്ടറി ശരണ്യ ,കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഷൈനഷമീര്‍ യുയുസി എ ടി .കെ ഫാത്തിമ സംസാരിച്ചു.

 

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read