സുരേഷ് ഗോപി എം പി നാളെ കുറ്റല്ലൂരില്‍

By | Wednesday October 18th, 2017

SHARE NEWS

നാദാപുരം: സുരേഷ് ഗോപി എം പി നാളെ വിലങ്ങാട് കുറ്റല്ലൂരിലെത്തും. രാവിലെ 9.30 ന് പൊരുന്നന്‍ ചന്തു സ്മാരക സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണദാസ്, ജെആര്‍എസ് നേതാവ് സി കെ ജാനു എന്നിവര്‍ പങ്കെടുക്കും.

സേവാ കേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി വിലങ്ങാട് ടൗണില്‍ സ്ഥാപിച്ച ഫ്്‌ളക്‌സ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ബി.ജെ.പി വാണിമ്മേല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read