അധ്യാപികയുടെ നീണ്ട അവധി;വളയത്ത് സ്കൂള്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റു

By | Friday June 10th, 2016

SHARE NEWS

0-copyവളയം:വളയത്ത് സ്കൂള്‍ മാനേജര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി.വളയം ചെറുമോത്ത് എ എം എല്‍ പി സ്കൂള്‍ മാനേജര്‍ അബൂട്ടി ഹാജിക്കാണ്‌ വ്യാഴായ്ച്ച ഉച്ചയ്ക്കാണ് സംഭവം.സ്കൂളിലെ അധ്യാപികയുടെ നീണ്ട അവധിക്കുവേണ്ടിയുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം.അധ്യാപികയുടെ ബന്ധു മര്‍ദ്ദിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read