വളയത്തെ സാമുഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിറസാന്നിദ്ധ്യം ‘കെപി ‘ നിര്യാതനായി

By | Wednesday May 31st, 2017

SHARE NEWS

വളയം: വളയത്തെ സാമുഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിറസാന്നിദ്ധ്യം ‘കെപി ‘ എന്ന കുഞ്ഞിക്കണ്ണന്‍  നിര്യാതനായി.

വളരെ കാലം കെഎസ്ആര്‍ടിസി  കണ്ടക്റായി സേവനമനുഷ്ടിക്കുകയും പിന്നീട് സുൽത്താൻ ബത്തേരി കെഎസ്ആര്‍ടിസി  ഡിപ്പോ ജനറൽ കണ്ട്രാേളിംഗ് ഇൻസ്പെക്ടർ എന്ന പദവിയില്‍ എത്തുകയും ചെയ്തതിനു ശേഷമാണ്  സർവ്വീസിൽ നിന്നും വിരമിച്ചത് .കെഎസ്ആര്‍ടിസി  സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായും   പ്രവർത്തിച്ചിട്ടുണ്ട്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read