വടകര ട്രെയിന്‍ തട്ടി യുവതിക്കു ഗുരുതര പരിക്ക്

By | Saturday November 5th, 2016

SHARE NEWS

kerala-express-768x576വടകര: പൂവാടന്‍ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി യുവതിക്കു ഗുരുതര പരിക്ക്. കുരിയാടി കൈതയില്‍ വളപ്പില്‍ വള്ളിക്കാണ് (40)പരിക്കേറ്റത്.ഇന്നു രാവിലെ എട്ടരയോടെയാണ് യുവതി റയില്‍വേ പാളത്തിനു സമീപത്തോട്കൂടി നടന്നു പോകുമ്പോള്‍  കുര്‍ള എക്‌സ്പ്രസ് തട്ടുകയായിരുന്നു.നടക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളതിനാല്‍ താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് എഞ്ചിനു പിന്നിലെ കംപാര്‍ട്ടുമെന്റ് തട്ടുകയായിരുന്നു. യുവതിയെ   കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
കുരിയാടി ഭാഗത്തു നിന്നു പെരുവാട്ടുംതാഴെ ഭാഗത്തേക്കുള്ളവര്‍ റെയില്‍പാളം മുറിച്ചു കടന്നുപോകാന്‍ വളരെ പ്രയാസം നേരിടുന്ന സ്ഥലമാണിവിടം. സ്ഥലമില്ലാത്തതിനാല്‍ പാളത്തിനോടു ചേര്‍ന്നു നടന്നു പോകേണ്ട സാഹചര്യമാണ്.ഇതാണ് അപകടത്തിന് ഇടയാക്കുന്നത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read