News Section: തലശ്ശേരി

ത​​​ല​​​ശേ​​​രി സ​​​ന്തോ​​​ഷ് വധക്കേസ് ;ആയുധങ്ങള്‍ കണ്ടെടുത്തു

January 31st, 2017

ത​​​ല​​​ശേ​​​രി: ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ധ​​​ർ​​​മ​​​ടം അ​​​ണ്ട​​​ലൂ​​​ർ ചോ​​​മ​​​ന്‍റവി​​​ട സ​​​ന്തോ​​​ഷ് കൊ​​ല്ല​​പ്പെ​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഏ​​​ഴു പ്ര​​​തി​​​ക​​​ളെയും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ന​​​ട​​​ത്തി​​​യ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ലാ​​ണു ക​​​ത്തി, വാ​​​ൾ, മ​​​ര​​​ക്ക​​​ഷ​​​ണം എ​​​ന്നി​​​വ ക​​​ണ്ട...

Read More »

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബെറിഞ്ഞു

January 26th, 2017

തലശ്ശേരി:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗിക്കുന്നതിനിടയില്‍ പ്രസംഗ വേദിക്കുനേരെ ബോംബെറിഞ്ഞു. കെ.പി. ജിതേഷ് രക്തസാക്ഷി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് തലശേരി ടെംബിള്‍ ഗേറ്റിന് സമീപത്തുവച്ച് ബോംബേറ് ഉണ്ടായത്.അധിക സ്‌ഫോടകശേഷി   ഇല്ലാത്ത ബോംബാണ് എറിഞ്ഞത്. അതിനാല്‍ പ്രകോപനം സൃഷ്ട്ടിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ആക്രമണമായിരുന്നു ഇതെന്ന് പോലീസ് സംശയിക്കുന്നു.ആര്‍ക്കും പരിക്കേറ്റതായി അറിവില്ല.ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ...

Read More »

തലശേരിയില്‍ ബിജെപി പ്രവർത്തകന്‍റെ കൊലയ്ക്കു പിന്നിൽ ആര്‍എസ്എസ് എന്ന് പി.ജയരാജൻ

January 19th, 2017

  കണ്ണൂർ: കണ്ണൂരില്‍ ധർമടത്ത് നടന്ന ബിജെപി പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർഎസ്എസാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.കുറ്റം ചെയ്തവരെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കൃത്യമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹംകൂട്ടി ചേര്‍ത്തു.തങ്ങളുടെ പാർട്ടിയിലെ  അംഗങ്ങളാരെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നു വ്യക്തമാക്കിയതാണ്.ചത്തത് കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴിപോലെയാണ് സിപിഎമ്മിനെ പഴിചാരുന്നത്- ജയര...

Read More »

വടക്കന്‍ ജില്ലകളെ കാലങ്ങളായ് ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാന്‍ തലശേരിയില്‍ പിടിയിലായി

January 9th, 2017

തലശേരി: വടക്കന്‍ ജില്ലകളെ  ജനങ്ങളെ കാലങ്ങളോളം  ഭീതിയിലാഴ്ത്തിക്കൊണ്ട് രാത്രികാലങ്ങളില്‍ വിരഹിച്ചിരുന്ന  ബ്ലാക്ക്മാന്‍ തലശേരിയില്‍ പിടിയിലായി. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് സ്വദേശം.രാജപ്പനെന്നു (35) വിളിക്കുന്ന  ഇയാള്‍ വയനാട് പനമരം കരണി നാലാം കോളനിയില്‍ താമസിച്ചു വരികയായിരുന്നു. തലശേരി ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വല്‍സന്‍, അജയന്‍, ബിജുലാല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വളരെ സാഹസികമായി നഗരമധ്യത്തില്‍ നിന...

Read More »

തലശ്ശേരിയില്‍ പണം മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ ആള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

November 11th, 2016

തലശ്ശേരി:  500 ന്റേയും 1000 ന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊള്ളുന്ന പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന്  നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിലെത്തിയ ആള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. പെരളശ്ശേരി സ്വദേശി കെ.കെ. ഉണ്ണിയാണ് മരിച്ചത്. തലശ്ശേരി എസ്.ബി.ടി ബാങ്കിന് മുകളില്‍ നിന്ന് വീണാണ് ഇദ്ദേഹം മരിച്ചത്.കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് എസ്.ബി.ടിയുടെ ശാഖ.അതേസമയം ഉണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നോട്ടുകള്‍ അസാധുവാക്കി എന്നറിഞ്ഞതിന്റെ ആഘ...

Read More »

വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷം:വടകര-തലശ്ശേരി റൂട്ടില്‍ ബസ്‌ പണിമുടക്ക് തുടരുന്നു

November 9th, 2016

വടകര:മുക്കളിയില്‍ വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്‍ വടകര തലശ്ശേരി റൂട്ടിലെ ബസ്‌ പണിമുടക്ക്  യാത്രക്കാരെ വലച്ചു.  സൗജന്യ നിരക്കില്‍ യാത്ര ചെയ്യു-തിനുള്ള പാസിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ്  ഇന്നലെ വൈകുന്നേരം തുടങ്ങിയ  മിന്നല്‍ പണിമുടക്കിന് കാരണമായത്.  മുക്കാളി  സിഎസ്‌ഐ കോളജ് വിദ്യാര്‍ഥികളും ബസുകാരും തമ്മിലാണ് തര്‍ക്കമുണ്ടായത്. ആര്‍ടിഒയുടെ ഒപ്പില്ലാത്ത പാസുമായി ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ക്കെതികരെയാണ് ബസ് ജീവനക്കാര്‍ കര്‍ക്കശമായി സംസാരിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുക...

Read More »

ആര്‍എസ്എസ് പ്രവർത്തകൻ രമിത്ത് കൊലക്കേസിലെ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

October 18th, 2016

തലശേരി:പിണറായി ആർഎസ്എസ് പ്രവർത്തകൻ ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടിൽ രമിത്ത് കൊലക്കേസിൽ തിരിച്ചറിഞ്ഞ പ്രതികൾക്കായി പോലീസ് വ്യാപക തിരച്ചില്‍  നടത്തി. കൊലപാതകം നടന്ന സ്‌ഥലത്തിന്റെ അടുത്തുള്ള  സ്‌ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റ് ചില രഹസ്യ ഫോൺ കോളുകളിൽ നിന്നുമായി കൊലയാളികളെക്കുറിച്ച് പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രിയിലും ഇന്നു പുലർച്ചയുമായിട്ടാണ് ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്.  ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ധർമടം പ്രിൻസിപ്പൽ എസ്ഐ ടി....

Read More »

ടി.പി. വധം: സി ബി ഐ അന്വേഷിക്കണം പ്രധാനമന്ത്രിയോട് : മുല്ലപ്പള്ളി രാമചന്ദ്രന്‍

August 17th, 2016

വടകര:ടി.പി. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി വീണ്ടും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്ന് 80 ദിവസത്തിനുള്ളില്‍ 60 കൊലപാതകങ്ങളാണ് നടന്നത്. 25 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ നിയോജക മണ്ഡലത്തില്‍ മാത്രം നടന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന സിബിഐ സമഗ്രമായി അന്വേഷിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പല പ്രമുഖ നേതാക്കന്മാരും...

Read More »

മാഹി ബൈപാസ് യാഥാര്‍ത്യമാവുന്നു

August 3rd, 2016

മാഹി ബൈപാസ് നിര്‍മാണ പ്രവര്‍ത്തികള്‍ മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കലക്ടര്‍ പി .ബാല കിരണ്‍. ബൈപാസുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഭൂവുടമകള്‍ക്കുള്ള നഷ്ട്ടപരിഹാരവിതരണം അടുത്ത ദിവസങ്ങളില്‍ നടക്കും. ചൊക്ക്ലി വില്ലേജിലെ ഭൂമിയുടെ വില നിര്‍ണയവും അടുത്ത ആഴ്ച പൂര്‍ത്തിയാകും. പാത നിര്‍മാണത്തിനുള്ള കരാര്‍ വിളിക്കാനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ദേശിയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ തലശ്ശേരി മാഹി ബൈപാസ് നിര്‍മാണമാണ് ഏറ്റവും ആദ്യം ആരംഭിക്കുന്നത്.കരാര്‍ നടപടികള്‍ ...

Read More »

തലശ്ശേരിയില്‍ ബാങ്ക് ജീവനക്കാരി ഓഫീസില്‍ വെടിയേറ്റുമരിച്ചു

June 2nd, 2016

തലശ്ശേരി :തലശ്ശേരി ഐഡിബിഐ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു.  തലശേരി ശാഖയിലെ ജീവനക്കാരി വില്‍ന വിനോദ്(25)ആണു മരിച്ചത്.  ജീവനക്കാരനായ ഹരീന്ദ്രന്റെ കയ്യിലിരുന്ന തോക്കില്‍നിന്നാണു വെടിയേറ്റത്. ഇന്നു രാവിലെ വില്‍ന ബാങ്കില്‍ എത്തിയ ഉടനെയായിരുന്നു സംഭവം. പ്രൊബേഷനറി ഓഫിസറായ വില്‍ന ഒരു മാസം മുന്‍പാണ് ഈ ശാഖയില്‍ ജോലിക്കു ചേര്‍ന്നത്. തലയ്ക്കാണു വെടിയേറ്റത്. മൃതദേഹം തലശേരിയിലെ സഹകരണ ആശുപത്രിയിലേക്കു മാറ്റി. ബാങ്കിനുള്ളില്‍വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. ഹരീന...

Read More »