News Section: നാദാപുരം

വിലാതപുരം കുടിവെള്ളത്തിന്‌ നെട്ടോട്ടം

February 19th, 2014

നാദാപുരം: ജനത്തിന്റെ ദാഹമകറ്റാന്‍ ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ ആരംഭിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന്‌ ഒരു തുള്ളി ജനത്തിന്‌ ലഭിച്ചില്ല. പുറമേരി പഞ്ചായത്തിലെ വിലാതപുരം പദ്ധതിയാണ്‌ നോക്കുകുത്തിയായത്‌. 1990 ലാണ്‌ പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയത്‌. ഗുളിക പുഴയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ കോട്ടപ്പള്ളി നിന്ന്‌ ശുദ്ധീകരിച്ച്‌ വിലാതപുരം ടാങ്ക്‌ വഴി അരൂര്‍, എളയടം, പെരുമുണ്ടച്ചേരി, കല്ലുമ്പുറം, എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കാനായിരുന്നു പരിപാടി. മലയാടപ്പൊയിലിലാണ്‌ ഇതിനാവശ്യമായ ടാങ്ക്‌ പണിതത്‌. എല്‍.ഐ.സി.പദ്ധതി വഴി 98 ലക്ഷം രൂ...

Read More »

രാഷ്ട്രീയസന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും

February 18th, 2014

കല്ലാച്ചി: സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ നയിക്കുന്ന രാഷ്ട്രീയ സന്ദേശയാത്രയ്ക്ക് ഫിബ്രവരി 20-ന് 11 മണിക്ക് ദേവര്‍ കോവില്‍വെച്ച് സ്വീകരണം നല്‍കാന്‍ കായക്കൊടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് വി.കെ. സജി അധ്യക്ഷതവഹിച്ചു. നീലിയോട്ട് നാണു, കുനിയില്‍ അന്ത്രു, പി.ടി.കെ. ചന്ദ്രന്‍, വി.പി. ഗംഗാധരന്‍, എന്നിവര്‍ സംസാരിച്ചു.

Read More »