News Section: ഇലക്ഷന്‍

താലൂക്കില്‍ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

April 1st, 2016

വടകര : യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും താലൂക്കില്‍ ഇരു മുന്നണികളും ബി.ജെ.പി.യും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കുറ്റ്യാടി മണ്ഡലത്തില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം.എല്‍.എ.കെ.കെ.ലതിക വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ട് അഭ്യര്‍ഥിച്ചു തുടങ്ങി. കന്നിയങ്കമാണെങ്കിലും യു.ഡി.എഫ്.സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള ഊര്‍ജ്ജസ്വലനായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ബി.ജെ.പി.സ്ഥാനാര്‍ഥിയായി രാംദാസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാദാപുരത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാ...

Read More »

ഇ കെ വിജയനെ കുറിച്ച്…….?

April 1st, 2016

നാദാപുരം; സംസ്ഥാന സര്‍ക്കാറിന്റെ അവഗണനകള്‍ക്കിടയിലും സമാനതകളില്ലാത്ത വികസന നേട്ടങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയാണ് ഇ കെ വിജയന്‍ വീണ്ടും മണ്ഡലത്തില്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. 1953 ല്‍ വടകര മണിയൂരിലെ മുതുവനയില്‍ ജനനം. അച്ഛന്‍ ടി വി ബാലകൃഷ്ണന്‍ കിടാവ്. അമ്മ ഇ കെ കമലാക്ഷി അമ്മ. എ ഐ എസ് എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോ.സെക്രട്ടറിയുമായിരുന്നു. പിന്നീട് എ ഐ വൈ എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ഭാരവാഹിയുമായി. സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായി 15 വര്‍ഷ...

Read More »

കുറ്റിയാടിയില്‍ പാറക്കൽ അബ്ദുള്ള എത്തി ആവേശം അണപൊട്ടി

March 24th, 2016

കുറ്റ്യാടി നിയോജകമണ്ഡലം യു.ഡി.എഫ് നേതൃയോഗത്തിൽ പാറക്കൽ അബ്ദുള്ള സംസാരിക്കുന്നു. വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫിൻന്റെ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അനൗപചാരികമെങ്കിലും ഉജ്ജ്വല തുടക്കം. വടകരയിൽ ചേർന്ന നേതൃയോഗത്തിലേക്ക് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എത്തി ചേർന്നതോടെ ആവേശം അണപൊട്ടി.മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് യോഗം വിലയിരുത്തി. മുൻ കാലങ്ങളിൽ നിയോജക മണ്ഡലം കൺവെൻഷനു ശേഷം പഞ്ചായത്ത് തലങ്ങളിലും തുടർന്ന് ബൂത്ത് തലങ്ങളിലും കൺവെൻഷനുകൾ വിളിച്ചു ചേർക്കാറാണ് പതിവ്. എന്ന...

Read More »

പാറക്കല്‍ അബ്ദുള്ള കുറ്റ്യാടിയില്‍ യു.ഡി.എഫ്.സാരഥിയാകും

March 8th, 2016

വടകര : മണ്ഡലം വെച്ച്മാറുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കുറ്റ്യാടിയില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥിയായി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള ജനവിധി തേടുമെന്ന് ഉറപ്പായി. കുറ്റ്യാടി കോണ്ഗ്രസിനു നല്‍കി നാദാപുരം വിട്ടുനല്‍കണമെന്ന ഒരു വിഭാഗം ലീഗ് നേതാക്കളുടെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. കെ.എം.സി.സി.യുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പാറക്കല്‍ അബ്ദുള്ള. എം.എസ്.എഫിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അബ്ദുള്ള ജില്ലാ സെക്രട്ടറിയായും പിന്നീട് യൂത്ത് ലീഗ്...

Read More »

മനയത്ത് ചന്ദ്രന്‍ വടകരയില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥിയാകും

March 8th, 2016

വടകര : വടകര മണ്ഡലത്തില്‍ ജനതാദള്‍(യു) സ്ഥാനാര്‍ഥിയായി യു.ഡി.എഫിന് വേണ്ടി മനയത്ത് ചന്ദ്രന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് ആയ മനയത്ത് ചന്ദ്രന്‍ ജനതാദള്‍ (യു) ജില്ലാ സാരഥി കൂടിയാണ്. ജനതാദള്‍ യു.ഡി.എഫ്.വിട്ട് എല്‍.ഡി.എഫിലേക്ക് ചുവടു മാറാന്‍ ഒരുങ്ങിയപ്പോള്‍ കടുത്ത പ്രതിരോധം തീര്‍ത്തവരില്‍ ചന്ദ്രന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ്‌ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്ത്‌ വന്നത്. കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച സഹകാരി പട്ടം അലങ്കരിക്കാന്‍ ചന്ദ്രന് കഴി...

Read More »

നാദാപുരം പിടിക്കാന്‍ കോണ്ഗ്രസ് കെ.പി.രാജനെ രംഗത്തിറക്കിയേക്കും

February 18th, 2016

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ കോണ്ഗ്രസ്സില്‍ സജീവമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും നേടാന്‍ കഴിയാത്തതില്‍ കടുത്ത വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്ന ജില്ലാ നേതൃത്വം കരുതലോടെയാണ് ജില്ലയില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്. നാദാപുരം ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങള്‍ എന്ത് വില കൊടുത്തും പിടിച്ചെടുക്കണമെന്നുള്ള നിര്‍ദേശമാണ് കെ.പി.സി.സി.നല്‍കിയിട്ടുള്ളത്. സംശുദ്ദ രാഷ്ട്രീയത്തിന്റെ മുഖമുദ്ര യുള്ള കെ.പി.സി.സി.നിര്...

Read More »

അര്‍.എം.പി.അടിയന്തര സെക്രട്ടറി യോഗം ചേരുന്നു

November 21st, 2015

കോഴിക്കോട് : ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിലയിരുത്താന്‍ അര്‍.എം.പി.അടിയന്തര സെക്രട്ടറി യോഗം വിളിച്ചുകൂട്ടി. കോഴിക്കോട് നളന്ത ഹാളില്‍ വച്ച്  11 മണിക്കാണ് യോഗം. യോഗത്തില്‍ കെ.കെ.രമ, പി.ജയരാജന്‍, അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. നിലവില്‍ ഒഞ്ചിയത്ത് ഏഴ് സീറ്റുകള്‍ നേടി ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും  പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പില്‍ 6 സീറ്റ് ലഭിച്ച അര്‍.എം.പിയെ  മുസ്ലിം ലീഗ് അംഗങ്ങള്‍ പിന്തുണച്ചതോടെ ഭരണം അര്‍.എം.പി പിടിച്ചെടുക്കുകയായിരുന്നു. അര്‍.എ...

Read More »

ഒഞ്ചിയത്ത് സി.പി.എമ്മിന് വിനയായത് അര്‍.എം.പി.യുടെ രൂപവത്കരണവും ജനതാദളിന്‍റെ മുന്നണി മാറ്റവും

November 20th, 2015

വടകര : സി.പി.എമ്മിന് ചരിത്രത്തിലാദ്യമായാണ് ഒഞ്ചിയം മേഖലയില്‍ ഒന്നിച്ച് ഭരണം നഷ്ട്ടപ്പെടുന്നത്. ഒരു കാലത്ത് സി.പി.എമ്മിന്‍റെ കോട്ടയായിരുന്ന ഒഞ്ചിയത്ത്  വലിയൊരു ഭരണ തകര്‍ച്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആര്‍.എം.പിയുടെ രൂപവത്കരണവും ജനതാദളിന്‍റെ മുന്നണി മാറ്റവുമാണ് സി.പി.എമ്മിന് വിനയായത്. വടകര ബ്ലോക്ക്‌ പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ആദ്യമായാണ്‌ എല്‍.ഡി.എഫ്.ഇതര കക്ഷികള്‍ ഒന്നിച്ച് അധികാരത്തിലെത്തുന്നത്.  ഒഞ്ചിയം ഏരിയാ കമ്മിറ്റി പരിധിയില്‍ ഒരു പഞ്ചായത്തിലും എല്‍.ഡി.എഫിന് അധികാരത്...

Read More »

തോടന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ യു.ഡി.എഫി.ന് കന്നി ജയം

November 20th, 2015

വടകര : തോടന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ യു.ഡി.എഫി.ന് ഇത് കന്നി ജയം. ചരിത്രത്തിലാദ്യമായി ഇവടെ യു.ഡി.എഫ്.അധികാരത്തിലേറി. കോണ്‍ഗ്രസിലെ തിരുവള്ളൂര്‍ മുരളിയാണ് പ്രസിഡണ്ട്‌.വൈസ് പ്രസിഡണ്ട്‌ ജനതാദല്‍ യു.വിന്‍റെ സുമ തൈക്കണ്ടി യാണ്. കോണ്‍ഗ്രസ്‌ ധിക്കാരപരമായ നടപടി സ്വീകരിക്കുന്നു വെന്ന് ആരോപിച്ച്  പ്രസിഡണ്ട്‌,വൈസ് പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജെ.ഡി.യു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യാഴായ്ച  രാവിലെ നടന്ന ചര്‍ച്ചകളില്‍ ജെ.ഡി.യു.തീരുമാനങ്ങള്‍ മാറ്റുകയായിരുന്നു.  വൈസ് പ്രസിഡണ്ട...

Read More »

കായക്കൊടി ഗ്രാമം ഇനി ഇവളുടെ കൈകളില്‍

November 20th, 2015

കുറ്റ്യാടി : എസ്.എഫ്.ഐ യില്‍ തുടങ്ങിയ രാഷ്ട്രീയം അശ്വതിയെ കൊണ്ടെത്തിച്ചത് പഞ്ചായത്ത് പ്രസിഡണ്ട്‌ പദവിയിലേക്ക്. കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട്‌ അശ്വതി കെ.ടി.യ്ക്ക് ഇപ്പോള്‍ പ്രായം 23  ആണ്.  കന്നി മത്സരത്തില്‍തന്നെ മൂന്നാം വാര്‍ഡില്‍ സി.പി.എമ്മിനു വേണ്ടി  മത്സരിച്ച് വിജയിച്ചത് 379 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. പാര്‍ട്ടി കുടുംബത്തിലെ അംഗവും കോളേജ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച മുന്‍ പരിജയവും അശ്വതിയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി. മുന്‍ പഞ്ചായത്തംഗമായ കോണ്‍ഗ്രസിലെ സീമാ വിജയനായിരുന്നു എതിരായി മത്സരിച്ചത്. കാലട...

Read More »