പന്തംകൊളുത്തി പ്രകടനം; പിണറായി സർക്കാരിന്റെ ജനദ്രോഹ നികുതികൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധം

പന്തംകൊളുത്തി പ്രകടനം; പിണറായി സർക്കാരിന്റെ ജനദ്രോഹ നികുതികൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധം
Apr 1, 2023 07:27 PM | By Nourin Minara KM

നാദാപുരം : പിണറായി സർക്കാരിന്റെ ജനദ്രോഹ നികുതികൾക്കെതിരെ ചെക്യാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറക്കടവിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

ടി.ക.ഖാലിദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡി സി സി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു.ബി.പി. മൂസ്സ,വസന്ത കരിന്ത്രയിൽ, രാജീവ് പുതുശ്ശേരി,കോമത്ത് ഹംസ, ഹാരിസ് കൊത്തിക്കുടി, എൻ.കെ.കുഞ്ഞിക്കേളു, കെ.കെ അബൂബക്കർ ഹാജി, ടി.എ സലാം , ടി.അനിൽകുമാർ,ടി.കെ.നവാസ്, ടി.പി.കണ്ണൻ, നിസാർ കുറുവന്തേരി,

തൊടുവയിൽ മഹമൂദ്, പാലത്തി അശോകൻ , സി.എച്ച് സമീറ, പി.മൂസ്സ ,സുബൈർ പാറേമ്മൽ, മഫീദ സലീം,ഹാജറ ചെറൂണിയിൽ,കയനോൾ അമ്മദ്, എം.പി.ഹമീദ് മാസ്റ്റർ,കാട്ടിൽ മൂസ്സ, മഹമൂദ് പാട്ടോൻ ,പോണ്ടി ഇസ്മായീല് നേതൃത്വം നൽകി.

UDF protests against anti-people taxes of Pinarayi government

Next TV

Related Stories
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

May 13, 2025 07:06 AM

നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

പെറന്റിംഗ് ക്ലാസ് സംഘടിപ്പിച്ച് കെയർ & ക്യൂർ പോളിക്ലിനിക്ക്...

Read More >>
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
Top Stories

News Roundup