കുറ്റ്യാടി: കുറ്റ്യാടി കൺ തുറന്നു ,അതിരുകളില്ലാത്ത സൗന്ദര്യ സ്വപ്നങ്ങളിലേക്ക് .ഇന്ന് രാവിലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങളിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലുലു സാരീസിൻ്റെ കുറ്റ്യാടി ഷോറൂം ഉദ്ഘാടനം ചെയ്തു.ലുലു സാരീസ് ചെയർമാൻ അബ്ദുൾ ഹമീദ് രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടക്കുന്ന "Visit & Win" നറുക്കെടുപ്പിലൂടെ, അന്നേ ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നു. നറുക്കെടുപ്പ് ഏപ്രിൽ 17 വൈകിട്ട് 5 നു നടക്കും. നാളീകേരത്തിന് പേര് കേട്ട നാട് ഇനി വസ്ത്ര വൈവിധ്യങ്ങൾക്ക് പുകൾപെറ്റ ലുലു സാരീസിൻ്റെ പേരിൽ അഭിമാനം കൊള്ളും .
തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്കാക്കളുടെ മനം കവർന്ന ലുലു സാരീസിൻ്റെ മൂന്നാമത് ഷോറൂമാണ് കുറ്റ്യാടിയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചത്. തലശ്ശേരിയിലെയും ,കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങൾക്ക് നൂറ് നിറങ്ങൾ ചാർത്തി ഉപഭോക്കാക്കളുടെ മനസ്സിൽ ഇടം പിടിച്ച ലുലുസാരീസ് കുറ്റ്യാടി ഷോറൂം ഉദ്ഘാടനം ജനകീയ ഉത്സവമായി മാറി.
നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി, വിലക്കുറവിൻ്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്കാക്കൾക്കായി ഒരുങ്ങിയത് വിവാഹങ്ങൾ ,പെരുന്നാൾ, ഓണം ,വിഷു ,ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിൻ്റെ പൂർണ്ണത പകരാൻ ലുലു സാരീസ് നിങ്ങൾക്കൊപ്പമുണ്ടാകും.
Lulu Sarees @ Kuttyati; Lulu Sareesint 3rd showroom opened in Kuttyati