വളയം : (nadapuramnews.in) മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വളയം സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനവും ഹരിത സഭയും നാളെ നടക്കും.
പരിപാടി രാവിലെ 10 മണിക്ക് വളയം ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദഘാടനം ചെയ്യും. അതിന്റെ ഭാഗമായി ഇന്ന് 7 മണി മുതൽ 10 വരെ വളയം ട്ടൗണിൽ ഹർത്താൽ ആചരിച്ച് ശുചീകരണം നടത്തി
Valayam will be declared totally free of waste tomorrow