തുണേരി:അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി ഐടിയു നേതൃത്വത്തിൽ തൂണേരി ഐസിഡിഎസ് ഓഫീസ് മാർച്ചും ധർ ണയും നടത്തി.
ജില്ലാ ട്രഷറർ പി എം ഗീത ഉദ്ഘാടനം ചെയ്തു. സി ദീപ അധ്യക്ഷയായി. ഗിരിജ തുണേരി, വി പി ഇന്ദിര, ജീജ എന്നിവർ സംസാരിച്ചു. പി രമ സ്വാഗതവും ലീല നാദാപുരം നന്ദിയും പറഞ്ഞു
CITU organizes march and dharna at ICDS office in Thuneri