പുറമേരി : (nadapuramnews.in) റിനീഷ് വിലാതപുരത്തിന്റെ കവിതാ സമാഹാരം ഒറ്റമുറി വീട് ഡോ : കെ എം ഭരതൻ ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജക്ക് നൽകി പ്രകാശിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷയായി .
എം ടി ദാമോദരൻ സ്വാഗതം പറഞ്ഞു. കവി ശിവദാസ് പുറമേരി പുസ്തകം പരിചയപ്പെടുത്തി. ശ്രീനി എടച്ചേരി സുനിൽ കോട്ടേമ്പ്രം , സി എം വിജയൻ, ടി പി സീന എന്നിവർ സംസാരിച്ചു. ഒപ്പം ചടങ്ങിൽ ചിത്രകാരൻ വിലാതപുരത്തെ ആദരിച്ചു. ടി കെ ഗോപാലൻ നന്ദിയും പറഞ്ഞു.
Anthology of poetry published in one room house