പാറക്കടവ്: (nadapuramnews.in) ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.സുരേന്ദ്രനെ തെരഞ്ഞെടുത്തു. ഐകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

മറ്റു ഭരണ സമിതി അംഗങ്ങൾ: കെ.പി. മോഹൻദാസ്, വി.കെ.ശ്രീധരൻ, ജെ.കെ.ബാലൻ, അനിൽ പി.കെ, എൻ.കെ. അശോകൻ, കെ.കുഞ്ഞബ്ദുളള, പി. പ്രമോദ്, എൻ. മുഹമ്മദ്, സി. പ്രേമ, വി.കെ. സവിത, കെ. സൗമ്യ, വി.കെ.ബിജു സഹകരണ ഇലക്ഷൻ കമ്മീഷൻ വരണാധികാരി എം.പി.റീത്ത തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി.മോഹനൻ്റെ ഇളയ സഹോദരനാണ്. സിപിഐഎം ചെക്യാട് ലോക്കൽ കമ്മറ്റി അംഗമായ സുരേന്ദ്രൻ കഴിഞ്ഞ ബാങ്ക് ഭരണസമിതിയിലും അംഗമായിരുന്നു.
P. Surendran was elected as the President of Chekyad Cooperative Bank