---
title: "അങ്കണവാടികൾക്കായി; എടച്ചേരിയിൽ ബയോ -ബിൻ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Bio bin distribution project inaugurated Edacherry "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/289184/bio-bin-distribution-project-inaugurated-edacherry"
published_at: "2025-05-10T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ef59518a55_bio_bin_.jpg"
keywords: []
---

# അങ്കണവാടികൾക്കായി; എടച്ചേരിയിൽ ബയോ -ബിൻ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ബയോ -ബിൻ വിതരണ പദ്ധതി പ്രസിഡൻ്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.

## Article Content

**എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ബയോ -ബിൻ വിതരണ പദ്ധതി പ്രസിഡൻ്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയിൽ വൈസ് പ്രസിഡൻ്റ് എം രാജൻ, സ്ഥിരം സമിതി അംഗങ്ങൾ, മെബർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/289184/bio-bin-distribution-project-inaugurated-edacherry)