എടച്ചേരി : (nadapuramnews.com) വിജയ കലാ വേദിആൻറ് ഗ്രന്ഥാലയം ഐ വി ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനവും സംഘടിപ്പിച്ചു. കവിയും ബാല സാഹിത്യകാരനുമായ സജീവൻ മൊകേരി ഉദ് ഘാടനം ചെയ്തു.

കെ.ടി. കെ പ്രേമചന്ദ്രൻ അധ്യ ക്ഷത വഹിച്ചു. രാജീവ് വള്ളിൽ, ഷിബിൻ ടി.കെ 1 നിഷ എൻ , കെ ഹരീന്ദ്ര ൻ എന്നിവർ സംസാരി ച്ചു .
#IV Das # Commemoration #Edachery