എടച്ചേരി: (nadapuramnews.com) ഓണത്തിന് ഒരുമുറം പച്ചക്കറിയുടെ ഭാഗമായി നാദാപുരം ഏരിയ തല സംയോജിത കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു സി പി ഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു പരിപാടി ഉദ്ഘാടനം ചെയ്തു.
ടി വി ഗോപാലൻ അധ്യക്ഷനായി. സി എച്ച് മോഹനൻ, എൻ പത്മിനി, യൂ കെ ബാലൻ ടി കെ ബാലൻ എൻ നിഷ എന്നിവർ സംസാരിച്ചു. കെ നാണു സ്വാഗതം പറഞ്ഞു.
#Integrated Farming # Festival organized #Edachery