എടച്ചേരി : (nadapuramnews.com) സഹകരണ മേഖല തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ നേതൃത്വത്തിൽ എടച്ചേരിയിൽ സഹകരണ സംരക്ഷണ പ്രതിജ്ഞയെടുത്തു.

ഏരിയ ട്രഷറർ രാജീവ് വള്ളിൽ ഉദ്ഘാടനം ചെയ്തു ബിജു കണ്ടിയിൽ പ്രതിജ്ഞ ചൊല്ലി നിധീഷ് ഒ.പി , അമൽരാജ് ടി.കെ, സുജിത്ത്കുമാർ.എം,.സതീശൻ, ടിഎം.സുരേഷ ബാബു എന്നിവർ സംസാരിച്ചു.
#Pledge #co-operative #protection #Edachery