നാദാപുരം : (nadapuramnews.com) കല്ലാച്ചി, വാണിമേൽ, വിലങ്ങാട് ഭാഗങ്ങളിൽ പട്രോളിംഗിനിടെ കഞ്ചാവ് പിടികൂടി. വിലങ്ങാട് കുമ്പളച്ചോല റോഡരികിൽ വച്ചാണ് 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത് . വാണിമേൽ സ്വദേശി അനൂപിനെയാണ് അറസ്റ്റ് ചെയ്ത്.

പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ. സി.പി യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ.വി സി , സുരേഷ് കുമാർ സി എം, ഷിരാജ് കെ, ശ്രീജേഷ്.പി പി ഡ്രൈവർ പ്രജീഷ്. ഇ.കെ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
#native # Vanimel #arrested #20 grams #ganja