തൂണേരി : (nadapuramnews.com) നാളികേരത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭമായ പരിശുദ്ധി വെളിച്ചെണ്ണ ഇപ്പോൾ നമ്മുടെ നാട്ടിലും വിപണനത്തിന് എത്തി തുടങ്ങി.

കഴിഞ്ഞ 25 വർഷമായി നമ്മുടെ നാട്ടിലെ തേങ്ങ മാത്രം ഉപയോഗിച്ചു കൊണ്ട് വിതരണം നടത്തുന്ന അഞ്ചരക്കണ്ടി സഹകരണ ബാങ്കുമായി സഹകരിച്ചാണ് തൂണേരി സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റി പരിശുദ്ധി പരിശുദ്ധി വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്.
പരിശുദ്ധി വെളിച്ചെണ്ണ നിങ്ങളുടെ അടുക്കളയിലും ലഭ്യമാക്കുവാനായി നിങ്ങളുടെ സമീപത്തെ വ്യാപാരികളുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് +91 9846188655
#Pure #CoconutOil #Now #kitchen #pure