#classroominaguration | ദാറുൽഹുദാ മദ്രസയിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം

#classroominaguration |  ദാറുൽഹുദാ മദ്രസയിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം
Sep 3, 2023 08:11 PM | By Kavya N

വാണിമേൽ : (nadapuramnews.com) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ നിർവ്വഹിക്കുന്നു വാണിമേൽ:ദാറുൽഹുദാ മദ്രസയിലെ ഡിജിറ്റൽ ക്ലാസ് റൂം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന രക്ഷാക്യത്യ സംഗമം മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി.കുഞ്ഞിസൂപ്പിഹാജി ഉദ്ഘാടനം ചെയ്തു.

കുന്നത്ത് അന്ത്രു അധ്യക്ഷനായി.സ്റ്റേജ് ആന്റ് മൈക്ക് സെറ്റ് സമർപ്പണം മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ചെന്നാട്ട് മൊയ്തു നിർവ്വഹിച്ചു. ഇ.സി.അനീസ്,കുന്നത്ത് മൊയ്തു,കെ.അലി,വി.കെ.കുഞ്ഞാലി.

എ.കെ.സിദ്ധീഖ്,എം.എ.വാണിമേൽ,ടി.പി.മുത്തുകോയ തങ്ങൾ,എം.കെ.കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.മദ്രസ വിദ്യാഭ്യാസം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനുളള പദ്ധതികൾ ആവിഷ്‌കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

#Inauguration #Digital #Classroom #Darulhuda #Madrasa

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
Top Stories