വാണിമേൽ: വിലങ്ങാട് പറമ്പിൽ ജോലിക്കിടെ കർഷകൻ കുഴഞ്ഞുവീണു മരിച്ചു.
ചിറ്റാരിയിലെ പുത്തൻപുരയിൽ ചന്തുട്ടി (65) ആണ് മരിച്ചത്. സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭൂമിവാതുക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
#Vilangad #farmer #collapsed #died #working #field