#deparies | രാവിലെ തന്നെ വന്നോളി ,വയറ് നിറച്ച് കയിച്ചോളീ

#deparies | രാവിലെ തന്നെ വന്നോളി ,വയറ് നിറച്ച് കയിച്ചോളീ
Sep 21, 2023 10:08 AM | By MITHRA K P

നാദാപുരം: (nadapuramnews.in) പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ് .രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്.ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു .

മസാല ദോശ ,നെയ് റോസ്റ്റ്, ഭട്ടൂരി, ദോശ ,ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ട് ഒപ്പം രുചി കൂട്ടാൻ പച്ചക്കറി ,മൽസ്യം ,ചിക്കൻ എന്നിവയുടെ വിഭവങ്ങളും രാവിലെ 8 മുതൽ 11.30 വരെ ഡീപാരീസിൽ പ്രഭാത ഭക്ഷണം ലഭ്യമാകും

#deparies #breakfast #earlymornig #fillstomach

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
News Roundup

GCC News

//Truevisionall