നാദാപുരം : (nadapuramnews.com) നിങ്ങൾക്ക് ഊർജ്ജസ്വലതയുണ്ടോ ? നിങ്ങളുടെ കഴിയിൽ വിശ്വാസവും എങ്കിൽ നാദാപുരം മേഖലയിൽ തൊഴിലവസരമുണ്ട്. തൂണേരിയിലെ സഹകരണ സൊസൈറ്റിയുടെ സംരംഭത്തിൽ ഉടൻ നിയമനം.
തൂണേരി സ്കിൽ ഡെവലപ്പ്മെന്റ് സൊസൈറ്റി ലിമിറ്റഡിന്റെ പരിശുദ്ധി വെളിച്ചെണ്ണ വിതരണ ശൃഖലയിലേക്കാണ് നിയമനം.
യുവതീ-യുവാക്കൾക്കും 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്കും അവസരം. പഠനത്തോടൊപ്പം പാർടൈം ജോലിക്കും അവസരം . ഇരുചക്ര വാഹനവും ലൈസൻസും ഉള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്കി സൊസൈറ്റിയുടെ തൂണേരിയിലെ ഓഫീസുമായോ +91 9846188655 - 8156834363 എന്നീ നമ്പറിലോ ബന്ധപ്പെടാം.
#JobVacancy #Co-operative #Society #Enterprise #Thuneri