നാദാപുരം: (nadapuramnews.in) പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ് .രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക്സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു .
മസാല ദോശ ,നെയ് റോസ്റ്റ്, ഭട്ടൂരി, ദോശ ,ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ട് ഒപ്പം രുചി കൂട്ടാൻ പച്ചക്കറി ,മൽസ്യം ,ചിക്കൻ എന്നിവയുടെ വിഭവങ്ങളും രാവിലെ 8 മുതൽ 11.30 വരെ ഡീപാരീസിൽ പ്രഭാത ഭക്ഷണം ലഭ്യമാകും
#deparies #breakfast #daysuper #nadapuram