ഇരിങ്ങണ്ണൂര്‍: (nadapuramnews.com) സി.പി.ഐ.എം ഇരിങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയേരി-അഴീക്കോടന്‍ ദിനം പ്രകടനത്തോടും,പൊതുയോഗത്തോടെയും സമാപിച്ചു. ഇരിങ്ങണ്ണൂര്‍ ടൗണില്‍ സംഘടിപ്പിച്ച പ്രകടനത്തിലും,

പൊതുയോഗത്തിലും മഴയെ അവഗണിച്ച് നുറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.രാഹുല്‍ രാജ്,താജുദ്ദീന്‍,ഷംസീദ് എന്നിവര്‍ സംസാരിച്ചു. ടി.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായി. ടി.അനില്‍ കുമാര്‍ സ്വാഗത പറഞ്ഞു.
#Kodiyeri-Azhikon #commemoration #organized #Iringannur