തൂണേരി: (nadapuramnews.in) തൂണേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദേഴ്സ് ചാലപ്പുറം വിജയികൾ ആയി. ഡിഫൻസ് മുടവന്തേരി റണ്ണർ അപ്പ് ആയി.

വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ട്രോഫികൾ വിതരണം ചെയ്തു.
കെ മധു മോഹനൻ, കെപിസി തങ്ങൾ, ഫസൽ മാട്ടാൻ, വാരിസ് എന്നിവർ പങ്കെടുത്തു. ഫുട്ബോൾ മത്സരത്തോടുകൂടി തുണരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിക്കും.
#ThuneriGramaPanchayat #KeralaFestival #BrothersChalappuram #won #volleyballmatch