തൂണേരി: (nadapuramnews.com) നവംബർ 27ന് നാദാപുരം മണ്ഡലത്തിൽ എത്തിച്ചേരുന്ന കോഴിക്കോട് ജില്ലാ യൂത്ത് ലീഗിന്റെ യൂത്ത് മാർച്ചിൽ പങ്കെടുക്കുന്ന തൂണേരി പഞ്ചായത്തിലെ ജാഥ അംഗങ്ങളുടെ സംഗമം കണ്ണങ്കൈ മദ്രസ ഹാളിൽ നടന്നു . ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ ടി കെ ഹമീദ് അധ്യക്ഷനായി. കെ.പി.സി തങ്ങൾ, സി ഹമീദ് മാസ്റ്റർ, വി അബ്ദുൽ ജലീൽ ,കെ.എം ഹംസ, എ.എഫ് റിയാസ് മാസ്റ്റർ,ടി കെ അബ്ബാസ്, കെ.എം സമീർ, എ.കെ.ട്ടി കുഞ്ഞമ്മദ്, സി.കെ ബഷീർ മാസ്റ്റർ, കെ.യു ലത്തീഫ്, മുഹമ്മദ്
പേരോട്, ഫിർദൗസ് നാളൂർ, മുഹ്സിൻ വളപ്പിൽ ,സി കെ അബ്ദുല്ല ,മജീദ് പുതുക്കുടി, കെ പി റിയാസ് ,അലി തങ്ങൾ, സമീർ പനോളി, ഹാരിസ് കോടഞ്ചേരി, അഫ്സൽ വി.കെ, യൂസഫ് കണ്ണങ്കൈ, മുനീർ ടി പി, അജ്മൽ പി കെ, അലി ടി.പി എന്നിവർ സംസാരിച്ചു.
#Meeting #YouthMarch #Jatha #members #Tunderi