#cityview| പോകാം അറബി നാട്ടിലേക്ക് .... മരുഭൂമിയിലൂടെ സവാരി നടത്തിയിട്ടുണ്ടോ?

#cityview| പോകാം അറബി നാട്ടിലേക്ക് .... മരുഭൂമിയിലൂടെ സവാരി നടത്തിയിട്ടുണ്ടോ?
Dec 7, 2023 12:13 PM | By Kavya N

കോഴിക്കോട് : (nadapuramnews.com)  നിങ്ങൾ സ്വപ്നം കാണാറുണ്ടോ ? യാത്രകൾ ഇഷ്ടപ്പെടാറില്ലേ ? എങ്കിൽ പണം ഒരു തടസമല്ല. പറക്കാം ഇഷ്ടങ്ങൾക്ക് മുകളിലൂടെ . ദുബായിക്കൊന്ന് പോണം , കാഴ്ചകൾ കാണണം , മരുഭൂമിയിലൂടെ ഒരു സവാരി നടത്തണം , ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്ന് ആസ്വദിക്കണം ,

ഇങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടോ? എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ തയ്യാറായി കൊള്ളൂ. മറ്റാർക്കും നൽകാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സിറ്റിവ്യൂ ടൂറിസം & ട്രാവൽസ് നിങ്ങൾക്ക് അവസരമൊരുക്കുന്നു യാത്രയൊടൊപ്പം, യാത്രാവേളകളിലെ ഗൈഡൻസും ഉറപ്പ് വരുത്തി സുരക്ഷിതവും, വിശ്വാസ്യതയുമുള്ള മികച്ച ടൂർ പാക്കേജുകളാണ് സിറ്റി വ്യൂ ടൂറിസം അവതരിപ്പിക്കുന്നത്.

  ദുബായ്, കല്ലാച്ചി, നാദാപുരം,പാറക്കടവ്,പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സിറ്റി വ്യൂ ടൂറിസത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. 4 രാത്രികളും , 5 പകലുകളും കൊണ്ട് ദുബായിലെ എല്ലാ പ്രധാന കാഴ്ചകളും കാണാൻ ഈ പാക്കേജ് അവസരമൊരുക്കും. ദുബായ് സിറ്റി ടൂർ, ആഡംബര ബോട്ട് യാത്ര, ബുർജ് ഖലീഫയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫ്ലോറിൽ സന്ദർശിക്കാം,

മരുഭൂമിയിൽ കൂടി 4X4 ലക്‌ഷ്വറി വണ്ടിയിൽ സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് പിന്നെ യു. എ.ഇ യുടെ ക്യാപിറ്റൽ ആയ അബുദാബിയിലേ ഗ്രാൻഡ് മോസ്ഖ്, ശൈഖ് പാലസ് ഉൾപ്പെടേ യു എ ഇ യുടെ ചരിത്രവും പാരമ്പര്യവുമായ സ്ഥലങ്ങൾ ഉൾപ്പടെ ഒരു സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കു. കൂടുതൽ അറിയാനും , സീറ്റ് ബുക്ക് ചെയ്യാനും വിളക്കുക. +91 9770880880 +91 9946460015

#Let'sgo #Arabland #Haveyou #ever #ridden #through #desert?

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
News Roundup

GCC News

//Truevisionall