വളയം: (nadapuramnews.com) ചുഴലി മഞ്ഞിച്ചേരി ഭഗവതിക്കാവ് പ്രതിക്ഷ്‌ഠ ചടങ്ങ് തുടങ്ങി.
ഫെബ്രുവരി 20, 21 ചൊവ്വ ബുധൻ ദിവസങ്ങളിൽ നടക്കുന്ന പ്രതിക്ഷ്‌ഠ ചടങ്ങ് ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് തുടക്കമായത്.
The consecration ceremony; The consecration ceremony started at Chuzhali Manjicheri Bhagavathikavi