നാദാപുരം: ഭരണഘടനാ ശിൽപ്പി അംബേദ്‌കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ എഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കല്ലാച്ചിയിൽ 'ജയ് ഭീം' പ്രതിഷേധ സംഗമം സംഘടിപ്പി ച്ചു.
സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
എ കെ ബിജി ത്ത് അധ്യക്ഷനായി.
സി അഷിൽ, സാന്ദ്ര സചീന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വ. പി രാഹുൽ രാജ് സ്വാഗതവും എം ശരത്ത് നന്ദിയും പറഞ്ഞു
#JaiBheem #DYFI #protested #against #AmitShah #action #insulting #Ambedkar