നാദാപുരം: നാദാപുരം-വടകര സംസ്ഥാന പാതയിൽ താലൂക്ക് ആശുപത്രി പരിസരത്ത് യാത്രക്കാർ കുഴിയിൽ വീണ് പരി ക്കേൽക്കുന്നത് പതിവാകുന്നു.
ഇവിടെ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.
കുഴി അടയ്ക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. റോഡിലെ ഇടുങ്ങിയ ഭാഗത്താണ് കുഴിയുള്ളത്. ഇത് കാരണം ഗതാ ഗതക്കുരുക്കും രൂക്ഷമാണ്.
#Passengers #distress #Falling #pothole #common #accident #Nadapuram #state #highway