---
title: "#NCP | വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരോട് കാണിക്കുന്ന ക്രൂരത കേന്ദ്രസർക്കാർ അവസാനിപ്പിക്കണം -എൻ.സി.പി യോഗം"
english_title: "#Wayanad #Landslide #central #government #stop #cruelty #shown #disaster #victims #NCPmeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258115/wayanad-landslide-central-government-stop-cruelty-shown-disaster-victims-ncpmeeting"
published_at: "2024-12-22T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767b07b1a7e8_ncp.jpg"
keywords: []
---

# #NCP | വയനാട് ഉരുൾപൊട്ടൽ; ദുരന്തബാധിതരോട് കാണിക്കുന്ന ക്രൂരത കേന്ദ്രസർക്കാർ അവസാനിപ്പിക്കണം -എൻ.സി.പി യോഗം

> **Lead Summary:** **നാദാപുരം: **കേന്ദ്രസർക്കാർ വയനാട്ടിലെ ദുരിതബാധിതരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാദാപുരം ബ്ലോക്ക് എൻ.സി.പി യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **കേന്ദ്രസർക്കാർ വയനാട്ടിലെ ദുരിതബാധിതരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാദാപുരം ബ്ലോക്ക് എൻ.സി.പി യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലക്കുന്നേൽ അധ്യക്ഷത വഹിച്ചു.

ദാമോദരൻ കല്ലാച്ചി, കുഞ്ഞിക്കണ്ണൻ നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258115/wayanad-landslide-central-government-stop-cruelty-shown-disaster-victims-ncpmeeting)