പാറക്കടവ്: (nadapuram.truevisionnews.com) തകർന്നു വീണ കെട്ടിടം രാത്രിയിൽ നിർമിക്കാനുള്ള നീക്കം തടഞ്ഞു.
പാറക്കടവ് ടൗണിൽ തകർന്നു വീണ കെട്ടിടമാണ് പുനർനിർമിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞത്
പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് കെട്ടിടം നിർമ്മിക്കാൻ ശ്രമിച്ചത്.
നാട്ടുകാർ പ്രശ്നം ഗുരുതരമാക്കിയതോടെ റോഡിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു
#natives #stopped #collapsed #building #Parakkadav #town #moved #constructed #night