പുറമേരി: (nadapuramnews.com) മുതുവടത്തൂർ ശാഖാ മുസ്ലിം ലീഗ് ഓഫീസ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണിയും പാറക്കൽ അബ്ദുള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സി.കെ. അൻവർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ: ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ സെക്രട്ടറി സി.കെ. സുബൈർ, പാറക്കൽ അബ്ദുളള, കെ.മുരളീധരൻ എം.പി, ടി.ടീ.ഇസ്മായിൽ, സൂപ്പി നരിക്കാട്ടെരി, അഹമദ് പുന്നക്കൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.സി.മുജീബ് റഹ്മാൻ, എം.പി.ഷാജഹാൻ, വിപി,കുഞ്ഞമ്മദ് മാസ്റ്റർ, സി.എച്ച്.മഹമൂദ് സഅദി, കെ.മുഹമ്മദ് സാലി, ആയിനി മൊയ്തു ഹാജി, വണ്ണാറത്ത് മൊയ്തു ഹാജി, ഫൈസൽ കല്ലുള്ളതിൽ, സിദ്ദീഖ് പാലൊള്ളതിൽ, തുടങ്ങിയവർ പ്രസംഗിച്ചു
#MuslimLeague #office #inaugurated #Muthuvadathur