#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#DepartmentSkinDiseases| ചർമ്മ രോഗ വിഭാഗം; ഡോ. മുഹമ്മദ് ത്വയ്യിബ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Mar 5, 2024 09:49 PM | By Kavya N

വളയം : (nadapuramnews.com) പ്രശസ്ത ചർമ്മ രോഗ വിഭാഗം ഡോ. മുഹമ്മദ് ത്വയ്യിബ് എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12 :00 മുതൽ 1 :00 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,ഡോ. തേജസ്വിനി. എ
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#DepartmentSkinDiseases #DrMuhammad #Thwayyib #Valayam #CityMedCareandCurePolyClinic

Next TV

Related Stories
#cleaning  | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

May 19, 2024 05:18 PM

#cleaning | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

Read More >>
#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 19, 2024 02:19 PM

#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 19, 2024 01:31 PM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

May 19, 2024 12:27 PM

#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി...

Read More >>
#Womens Meet  |'കാഴ്ചകൾക്കുമപ്പുറം' തണൽ വനിതാ സംഗമം നാളെ ;ഒരുക്കങ്ങൾ പൂർത്തിയായി

May 19, 2024 12:04 PM

#Womens Meet |'കാഴ്ചകൾക്കുമപ്പുറം' തണൽ വനിതാ സംഗമം നാളെ ;ഒരുക്കങ്ങൾ പൂർത്തിയായി

നാദാപുരം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ സന്നദ്ധ വനിതാ പ്രവർത്തകരാണ് തണലിൽ...

Read More >>
Top Stories

GCC News