#obituary | കക്കം വെള്ളി മലോൽ കുഞ്ഞാലി ഹാജി അന്തരിച്ചു

#obituary | കക്കം വെള്ളി മലോൽ കുഞ്ഞാലി ഹാജി അന്തരിച്ചു
May 19, 2024 05:07 PM | By Aparna NV

 നാദാപുരം: (nadapuram.truevisionnews.com) ചെന്നൈലെ വ്യാപാരിയും ( മെജസ്റ്റിക് ഹോട്ടൽ ) പൗരപ്രമുഖനുമായ നാദാപുരം കക്കം വെള്ളിയിലെ മലോൽ(എടവലത്ത് ) കുഞ്ഞാലി ഹാജി (95) അന്തരിച്ചു.മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 10 മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ.

ഭാര്യ: മറിയം പുനച്ചിക്കണ്ടി മക്കൾ: ഡോ: മഹമൂദ് (UK) ഇസ്മയിൽ (ഖത്തർ) അബ്ദുൽ സലാം ദ്രുബൈ) ജമീല, സുലൈഖ, റമീന, സക്കീന, റസീന

മരുമക്കൾ: വി.എ മുഹമ്മദ് ഹാജി, പുതിയോട്ടിൽ അസിസ് (Late), അബ്ദുള്ള .സി .പി ,അബ്ദുറഹ്മാൻ പുതിയോട്ടിൽ, മുജീബ് വട്ടോളി ബസാർ.

സഹോദരങ്ങൾ: പരേതനായ മലോൽ അമ്മദ് ഹാജി, കൊയിലോത്ത് പോക്കർ ഹാജി, മലോൽ മൊയ്തു ഹാജി, പരേതയായ ബിയ്യാത്തു കന്നംകുറ്റി (എടച്ചേരി).

#kakkamvelli #Malol #Kunjali #Haji #passed #away

Next TV

Related Stories
മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

Apr 20, 2025 05:56 AM

മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി അന്തരിച്ചു

കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് (ഞായർ) രാവിലെ 9...

Read More >>
നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

Apr 17, 2025 10:49 PM

നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി...

Read More >>
 കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

Apr 17, 2025 08:57 PM

കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

ട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമാണ്...

Read More >>
Top Stories










News Roundup