---
title: "#obituary |കുറ്റിയിൽ സുബൈർ മുസ്ലിയാർ അന്തരിച്ചു"
english_title: "# Kuttiyil #Zubair #Musliar #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/206153/kuttiyil-zubair-musliar-passed-away"
published_at: "2024-05-19T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664989b8dc007_death_nada.jpg"
keywords: []
---

# #obituary |കുറ്റിയിൽ സുബൈർ മുസ്ലിയാർ അന്തരിച്ചു

> **Lead Summary:** **അരൂർ :[ **പരേതനായ കുറ്റിയിൽ സൂപ്പി മുസ്ലിയാരുടെ മകൻ സുബൈർ അന്തരിച്ചു.

## Article Content

**അരൂർ :[ **പരേതനായ കുറ്റിയിൽ സൂപ്പി മുസ്ലിയാരുടെ മകൻ സുബൈർ അന്തരിച്ചു.

പുളിക്കുൽ തൻവീറുൽ ഈമാൻ മദ്രസയിലെ അധ്യാപകനും, നാദാപുരം ഗവണ്മെന്റ് ഹോസ്റ്റപിറ്റലിനടുത്തുള്ള നിസ്കാര പള്ളിയിലെ ഇമാമുമായിരുന്നു.മയ്യത്ത് നിസ്കാരം ഇന്ന് പകൽ 12 മണിക്ക് അരൂർ നടേമ്മൽ ജുമാ മസ്ജിദിൽ.

ഉമ്മ: ചേരാപുരത്തെ നഫീസ . ജാതിയേരിയിലെ കാടൻകൂൽ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ മകൾ സുആദയാണ് ഭാര്യ. മക്കൾ: സുമയ്യ, മുഹമ്മദ്‌, സഹൽ, ആയിഷ, ഫാത്തിമ.

സഹോദരങ്ങൾ: മുഹമ്മദ്‌, റഊഫ്, ജാഫർ, മറിയം,, മൈമൂനത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/206153/kuttiyil-zubair-musliar-passed-away)